
കേരളം ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ രാമന്തപുർ ഇ സി മെമ്പ,ർ കൈരളി സമാജം മേട്ടുഗുഡ ഇ സി മെമ്പർ, തണൽ സേവാ സമിതി സെക്കന്ദരാബാദ് ഇ സി മെമ്പർ, മാനേജിങ് കമ്മിറ്റി മെമ്പർ സെന്റ് ജോർജിയസ്ഓർത്തഡോൿസ് കത്തീദ്രൽ ഹൈദരാബാദ്, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഹൈദ്രാബാദിലെ വിഭിന്നങ്ങളും, വ്യത്യസ്ഥങ്ങളുമായ മലയാളി കൂട്ടായ്മകളിൽ അദ്ദേഹത്തെ വേറിട്ട ഒരു സംഘാടകനായിരുന്നു.