സംഘർഷമേഖലയിലുള്ള മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റെസിഡന്റ് കമ്മിഷണർ പുനീത്കുമാറിനെ ചുമതലപ്പെടുത്തി.അടിയന്തരസേവനത്തിന് നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾഫ്രീ നമ്പർ-ഇന്ത്യയിൽനിന്ന്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻപൗരർക്ക് എംബസികളിലെ ഹെൽപ്ലൈൻ നമ്പറുകളിലും ബന്ധപ്പെടാം.
ഹെൽപ്ലൈൻ നമ്പറുകൾ
• ഇന്ത്യൻ എംബസി അബുദാബി: 800-46342 ടോൾഫ്രീ നമ്പർ, വാട്സാപ്പ്: +971543090571