Newsaround

പുണെ: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ മനംനൊന്ത് മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകളെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴെന്നാണ്  അദ്ദേഹം...
മേപ്പാടി∙ വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടാംദിന രക്ഷാദൗത്യം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍...
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുണ്ടക്കൈ എന്ന പ്രദേശത്ത് ഇന്നുണ്ടായ ഉരുൾ പൊട്ടലിൽ നിരവധിപേർ മരണപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ മൊബൈൽ ഫ്രീസറുകളുടെ ആവശ്യകത സംജാതമായിട്ടുണ്ട്....
മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടർ . ചൂരൽമലയിൽ കുടുങ്ങിക്കിടന്നവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കുന്നു...
മേപ്പാടി∙ പ്രിയപ്പെട്ടവരെ തിരഞ്ഞ് മേപ്പാടി ഹെൽത്ത് സെന്ററിലേക്കു ജനപ്രവാഹം. ഉരുൾപൊട്ടൽ വാർത്ത പുറത്തുവന്നതോടെ കാണാതായ ബന്ധുക്കൾ ക്യാംപുകളിലോ മറ്റോ ഉണ്ടാകുമെന്ന ആശ്വാസത്തിലായിരുന്നു പലരും....
കൽപറ്റ: കേട്ടുനിൽക്കാൻ കഴിയാത്ത അനുഭവങ്ങളും കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചകളുമാണ് വയനാട്ടിൽ നിന്നും പുറത്ത് വരുന്നത്. 50 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി...