ന്യൂഡല്‍ഹി: പതിനെട്ട് വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ലാഭം കൊയ്ത് പ്രമുഖ പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ (bnsl). മാര്‍ച്ച് 31ന്...
Business
തങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലും ഐഫോണ്‍ നിർമ്മാണം ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് ആപ്പിള്‍ കൈക്കൊണ്ട തീരുമാനം, രാജ്യത്ത് നിലവിലുള്ള നിർമ്മാണ ആവാസവ്യവസ്ഥക്കുമേല്‍ ആഗോളതലത്തില്‍ വർദ്ധിച്ചുവരുന്ന...
റോയൽ എൻഫീൽഡ് ഒരു പുതിയ 250 സിസി ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങുന്നു, ചൈനീസ് കമ്പനിയായ സിഎഫ്മോട്ടോയിൽ നിന്നുള്ള എഞ്ചിനുമായി. ഈ ബൈക്ക് ‘V’...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 1760 രൂപ കൂടി. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220...
കൊല്ലം ടി.കെ. എം ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് എം. കോം പഠനം പൂർത്തിയാക്കി ഏറെ വൈകാതെ സിംഗപ്പൂരിൽ എത്തിയതാണ് രജുകുമാർ...
കൊച്ചി: രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കക കേരളത്തില്‍. 16 കോടി രൂപ ഓണ്‍ റോഡ് വിലയുള്ള വാഹനം...
ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്, ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. നത്തിങ് ഫോണ്‍ 3 എന്ന...
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ‘ഡാന്‍സ് ഓഫ് ദി ഹിലാരി’ എന്ന...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വിണ്ടും വര്‍ധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ്...