
അവാക്കാഡോയിലെ ഉയർന്ന നാരുകൾ വിശപ്പും കലോറി ഉപഭോഗവും കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ അവാക്കാഡോ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.അവാക്കാഡോയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. സമീകൃതാഹാരത്തിന്റെ ഭാഗമായി അവോക്കാഡോ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തെ അവശ്യ പോഷകങ്ങളാൽ പോഷിപ്പിക്കുകയും ദീർഘകാല ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ദൈനംദിന ഭക്ഷണത്തിൽ അവാക്കാഡോ ചേർക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ