തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ്...
globalkerala
മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും...
തിരുവനന്തപുരം: നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ചൈന പാകിസ്ഥാന് അനുകൂല നിലപാട് സ്വീകരിക്കാത്തതെന്ന് ശശി തരൂര്‍ എംപി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാക്...
അമിത രക്തസ്രാവം, കഠിനമായ വേദന; ആര്‍ത്തവ സങ്കീര്ണതകളായി മാത്രം കണ്ട് തള്ളരുത്, എന്താണ് അഡിനോമയോസിസ്?

അമിത രക്തസ്രാവം, കഠിനമായ വേദന; ആര്‍ത്തവ സങ്കീര്ണതകളായി മാത്രം കണ്ട് തള്ളരുത്, എന്താണ് അഡിനോമയോസിസ്?
ആര്‍ത്തവ സമയം അതികഠിനമായ വേദനയും രക്തസ്രാവവും, ഇത് സ്വാഭാവികമല്ലെയെന്ന് വിലയിരുത്താന്‍ വരട്ടെ. സ്ത്രീകളില്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു രോ?ഗാവസ്ഥയാണ് അഡിനോമയോസിസ്. ഗര്‍ഭാശയത്തിന്റെ...
ബോളിവുഡ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ദീപിക പദുക്കോണും രൺവീർ സിങും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ലാണ് ഇരുവരും വിവാഹിതരായത്....
ന്യൂഡല്‍ഹി: യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി യുജിസിയുടെ പേരില്‍ വ്യാജ സന്ദേശം. പരീക്ഷ എഴുതാന്‍ വരുന്ന എല്ലാ വിദ്യാര്‍ഥികളോടും വീട്ടിലേക്ക്...
ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പ്രതികരിച്ച് ചെന്നൈ നായകന് എംഎസ് ധോനി. ഈഡന് ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ...
മാനന്തവാടി: എടവക പന്നിച്ചാലിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. കടന്നലാട്ട് കുന്നിൽ മലേക്കുടി ബേബി (63) യെയാണ് മകൻ റോബിൻ (പോപ്പി 36)...
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ്...