ബംഗലുരു: ഇന്ത്യന്‍ സൈനിക സോഫിയാ ഖുറേഷിക്കെതിരേ വിവാദ പരാമര്‍ശം നടത്തി ബിജെപി എംഎല്‍എ കുടുങ്ങിയതിന് പിന്നാലെ സമാനമായ പരാമര്‍ശം ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ...
Newsaround
അട്ടപ്പാടി: ആദിവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ കഴിഞ്ഞദിവസം രാത്രിയില്‍ കോയമ്ബത്തൂരില്‍ നിന്നുമാണ് കസ്റ്റഡിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. വിവിധ ഇടങ്ങളിലായി...
പീരുമേട്: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. മകന് വിഷ്ണു(26) വിനെ പോലീസ് അറസ്റ്റ്ചെയ്തു. വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല പുതുപ്പറമ്ബില്‍ മോഹനനെ...
കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതികള്‍ കാണാമറയത്ത്. ഏഷ്യ ഓറിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍...
കോഴിക്കോട്: കനത്തമഴയില്‍ ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം. ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ മുഴുവനും...
കണ്ണൂർ : ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. തയ്യില്‍ വെറ്റിലപ്പള്ളി വയല്‍ ടി.കെ.ഫവാസിനെയാണ് (43) സിറ്റി പൊലീസ് അറസ്റ്റ്...
കോട്ടയം : കോട്ടയം : പഞ്ചായത്ത് മെമ്ബറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി . കോട്ടയം അതിരമ്ബുഴ പഞ്ചായത്ത് മെമ്ബറായ യുവതിയെയും രണ്ട് പെണ്‍മക്കളെയുമാണ്...
തൃശ്ശൂർ: തൃശ്ശൂർ ചേരുംകുഴിയില്‍ കുളത്തില്‍ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുണ്‍ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലില്‍ വീട്ടില്‍ സുരേഷിൻ്റെ...
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവ, എയ്ഡഡ് , സ്വാശ്രയ ആർട്സ്, സയൻസ് കോളജുകളിലും യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഏകജാലക സംവിധാനം...