തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും ജാഗ്രതയും തുടരുമ്ബോള്‍ ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട്. പത്തുപേര്‍ക്ക് ജീവന് നഷ്ടമായതായിട്ടാണ് വിവരം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍,...
Kerala
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ (education calendar) അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്കൂളുകളില്‍...
തൃശൂര്‍ : അതിരപ്പള്ളി-മലക്കപ്പാറ സംസ്ഥാന പാതയില്‍ ബസ് തടഞ്ഞ് നിര്‍ത്തി കബാലി കാട്ടാന. അമ്ബലപ്പാറയില്‍ വച്ച് ഒന്നരമണിക്കൂറിലേറെയാണ് കാട്ടുകൊമ്ബന്‍ ബസ് തടഞ്ഞത്. വ്യാഴാഴ്ച...
മംഗളൂരു : മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു . പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58) ,...
തിരുവനന്തപുരം : കോവളം തീരപ്രദേശത്ത് കരക്കടിഞ്ഞനിലയില് മൃതദേഹം കണ്ടെത്തി . വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കോവളം തീരത്തടിഞ്ഞത്. മൃതദേഹം ആരുടേതാണെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയില്‍ ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെ...
കൊച്ചി: കൊച്ചി കുറുപ്പുപടി പുന്നയത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. പുന്നയും പാറക്കാടൻ ജയേഷ് (47) ആണ് മരിച്ചത്. ഇന്ന് വൈകിട്ട്...
മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി: മന്ത്രി വീണാ ജോര്‍ജ്
മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്ബിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ...
കൊച്ചി: തൃപ്പൂണിത്തുറയില്‍ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡില്‍ അഡ്വ.എബ്രഹാം സാംസണിന്റെ മകൻ ബ്ലസണ്‍ എബ്രഹാം സാംസണ്...
കൂത്താട്ടുകുളം : തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരില്‍ തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. തിരുമാറാടി മണ്ണത്തൂർ കരയില്‍ കരോട്ട് അമ്മൻ കുളത്തില്‍ അന്നക്കുട്ടി...