തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിക്കായി സംസ്ഥാനം 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. നിതിൻ അഗർവാള്‍, റാവഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ്...
Kerala
വയനാട്: തിരുനെല്ലി അപ്പപ്പാറയില്‍ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഗിരീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പെണ്‍മക്കള്‍ക്കും പരിക്കേറ്റു.ആക്രമണത്തില്‍ പ്രവീണയുടെ...
കൊച്ചി: ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം ജില്ലാപോലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയായിരുന്നു...
ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ മലയാളികളായ ഹോട്ടല്‍ ജീവനക്കാർക്ക് ക്രൂരമർദനം. കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടല്‍ ജീവനക്കാർക്കാണ്...
സംസ്ഥാനത്ത് പോക്സോ കേസില്‍ പ്രതികളായ 9 അധ്യാപകരെ പിരിച്ചുവിട്ടെന്നും നമ്മുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശിവൻകുട്ടി പറഞ്ഞു....
തൃശ്ശൂർ വടക്കാഞ്ചേരിയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്ബ് നഗറില്‍ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും...
കൊച്ചി : എറണാകുളം കാഞ്ഞിരമറ്റത്ത് ഓടുന്ന കാറിന് മുകളില്‍ മരം വീണ് അപകടം. കാറില്‍ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു....
ഇടുക്കി : ഭാര്യയക്ക് പിന്നാലെ ജീവനൊടുക്കി ഭര്‍ത്താവും . ഊന്നുകല്‍ നമ്ബൂരി കുപ്പില് അജിത് (32) യാണ് മരിച്ചത് .തലക്കോട് പുത്തന്‍കുരിശിലുള്ള വീടിനുള്ളിലാണ്...
കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്‍ കൊല്ലം ചെറിയഴീക്കല്‍, വലിയഴീക്കല്‍ ഭാഗത്ത് തീരത്തടിയുന്നു. ആലപ്പുഴ കൊല്ലം പ്രദേശങ്ങളിലെ തീരപ്രദേശങ്ങളില്‍ ഏഴിലധികം കണ്ടെയ്‌നറുകളാണ് കൊല്ലം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍...