കൂത്താട്ടുകുളം : തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരില്‍ തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. തിരുമാറാടി മണ്ണത്തൂർ കരയില്‍ കരോട്ട് അമ്മൻ കുളത്തില്‍ അന്നക്കുട്ടി...
Latest
സംസ്ഥാനത്തെ മഴക്കെടുതിയില്‍ വീണ്ടും ഒരു മരണം. ശക്തമായ മഴയിലും കാറ്റിലും നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട വീണ് ജോലി...
രാരീ രാരീരം രാരോ… ******** അമ്പത് കൊല്ലം മുൻപ് നടന്ന ഒരു സംഭവമാണ്. തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂർ ഗവന്മേന്റ് യു പി സ്കൂളിലെ...
തിരുവനന്തപുരം: ഇത്തവണത്തെ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ സ്കൂളുകളില്‍ മുഴങ്ങാന്‍ പോകുന്ന പ്രവേശനോത്സവ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു കൊച്ചുമിടുക്കിയുടെ മനസ്സില്‍ത്തെളിഞ്ഞ വരികളാണ് വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം...
കൊച്ചി: സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുന്നതിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി(High Court ) നിര്‍ദേശം നല്കി. പ്രത്യേക നിയമം...
ദില്ലി: മാസപ്പടി കേസില്‍ എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയായി ദില്ലി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ പകര്‍പ്പ്...
തിരുവനന്തപുരം: അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതികസാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് റവന്യു സെക്രട്ടറി...
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ കാലഘട്ടത്തില്‍, പ്രത്യേകിച്ച് കൗമാര പ്രായത്തിലുണ്ടാകുന്ന മോശം അനുഭവങ്ങള്‍ മറികടക്കാന്‍ ആണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ( plus one) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി...
വടകര: പയ്യോളി അയനിക്കാട് പെട്രോള്‍ പമ്ബിനു സമീപം പിക്കപ്പ് വാനിനു തീപിടിച്ചു. കോഴിക്കോട് നടക്കാവ് പി.കെ. സുനാസിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഓടിക്കൊണ്ടിരിക്കുമ്ബോള്‍ തീപിടിച്ചത്....