പത്തനംതിട്ട: തിരുവല്ല വള്ളംകുളം കാവുങ്കലില്‍ വള്ളെം മറിഞ്ഞ് മരിച്ചു. സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തില്‍ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35...
Latest
ബെംഗളൂരു∙ കര്‍ണാടക ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യം പകർത്തിയ അഞ്ചു പേർ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനും സംഘവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ്...
ഇസൈജ്ഞാനി ഇളയരാജ ********** 1976-ൽ പുറത്തിറങ്ങിയ “അന്നക്കിളി ” എന്ന ചിത്രം തമിഴ്നാട്ടിൽ സൃഷ്ടിച്ച വിജയതരംഗം ചെറുതൊന്നുമായിരുന്നില്ല. തമിഴ് സിനിമയിലെ പ്രശസ്ത കഥാകൃത്തും...
കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള...
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്ബ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ...
കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗായില്‍ പ്രവാസികളുടെ താമസകെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ ആറായി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.15 പേർക്ക് പരിക്കേല്‍ക്കുകയും...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അതീതീവ്രമഴയ്ക്ക് ശമനമാകുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയുണ്ടായേക്കുമെന്നാണ് ( rain ) കാലാവസ്ഥ അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ...
ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മധുരയില്‍ നടക്കുന്ന ഡി എം കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍, എം...
മേഘം പൂത്തു തുടങ്ങി . *********** ആഗോളതാപനത്തിന്റെ പ്രതിഫലനമായി കേരളത്തിൽ കൃത്യമായി പെയ്തിരുന്ന “ഇടവപ്പാതി ” പലപ്പോഴും വൈകിയെത്തിയ ചരിത്രമുണ്ടെങ്കിലും ഇത്തവണ വളരെ...
ഹൈദരാബാദ്: തായ്ലന്‍ഡിന്റെ ഓപ്പല്‍ സുചാത ചുവാങ്സ്രി ലോകസുന്ദരി. എത്യോപ്യയിലെ ഹാസെറ്റ് ഡെറേജെ അഡ്മാസു ഒന്നാം റണ്ണറപ്പായി. 107 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് സുചാത...