
കഠിനമായ സ്വപ്രയത്നം കൊണ്ടും
ശക്തമായ ആത്മവിശ്വാസം കൊണ്ടും സ്വന്തം കഴിവുകേടുകളെ അതിജീവിച്ച് ലോകപ്രശസ്തയായ ബ്രിട്ടീഷ് വനിതയാണ് ഹെലൻ ആദംസ്.
ചെറുപ്രായത്തിൽ തന്നെ അതായത് പത്തൊമ്പത് മാസമായപ്പോൾ തന്നെ കാഴ്ചശക്തിയും കേൾവി ശക്തിയും നഷ്ടപ്പെട്ട അവർ
കഠിനാദ്ധ്വാനം കൊണ്ട്
സാഹിത്യം,
സാമൂഹ്യ പ്രവർത്തനം
അദ്ധ്യാപനം
എന്നീ രംഗങ്ങളിളെല്ലാം ലോകോത്തരമായ കഴിവ് തെളിയിച്ച് ആഗോള പ്രശസ്തയായി.
വൈകല്യങ്ങൾക്കെതിരെ പടപൊരുതി വിജയിച്ച അവരുടെ ജന്മദിനമാണിന്ന്.
ലോകമെങ്ങും ഹെലൻ ദിനമായി ആ പേരിൽ തന്നെ ഈ ദിനം ആചരിച്ചുവരുന്നു