മുംബൈ ∙ ഗോവ പെർണേമിലെ തുരങ്കത്തിൽ വെളളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം മുടങ്ങി. കേരളത്തിലേക്കുള്ളതടക്കം ഒട്ടേറെ ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. പതിനായിരക്കണക്കിന് ആളുകളാണു വലഞ്ഞത്.
Global Kerala News