
ആൽബനി (ന്യൂയോർക്) ∙ കോട്ടയം മഞ്ചേരി കടമ്പനാട്ട് ചാക്കോ തോമസ് (അച്ചൻ, 76) ആൽബനിയിൽ അന്തരിച്ചു. ആൽബനി സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് അംഗമാണ്. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവസാനിധ്യമായിരുന്ന ചാക്കോ, ആൽബനി കേരള അസോസിയേഷൻ സ്ഥാപകാംഗം, അൽബാനി എക്യൂമിനിക്കൽ കോൺഗ്രിഗേഷൻ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മറിയാമ്മ തോമസ് ചുഴികുന്നേൽ, (മീനടം). മകൻ: ബിനോയ് തോമസ്. മരുമകൾ: ആൻ തോമസ്. കൊച്ചുമകൻ: ഈഡൻ.