
വയനാട് ദുരന്തത്തിൽ അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവർക്ക് അടിയന്തിരമായി വിവിധ ഗ്രൂപ്പിലുള്ള രക്തം ആവശ്യമുണ്ട്. സന്നദ്ധരായിട്ടുള്ളവർ 8606800087, 9895448787, 7559038383 എന്നീ നമ്പറിൽ എത്രയും പെട്ടെന്ന് ബന്ധപ്പെടേണ്ടതാണ്. പരമാവുധി ഷെയർ ചെയ്യുക.