Fusion Art National Award, 2023-24
ഇന്ത്യ & യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂഷൻ ആർട്ട് ഫൌഷേൻ ഏർപ്പെടുത്തിയ മികച്ച ചിത്രകാർക്കുള്ള 2023-24 വർഷത്തിലെ ഫ്യൂഷൻ ആർട്ട് നാഷണൽ അവാർഡ് പ്രഖ്യാപിച്ചു.. 75000 രൂപയാണ് അവാർഡിനായി നീക്കിവെച്ചത്. അവാർഡിനായി ചിത്രങ്ങൾ ക്ഷണിച്ചവരിൽ നിന്ന് മൂന്ന് പേരെ ആണ് തിരഞ്ഞെടുത്തത്. ചിത്ര കലക്ക് പുറമെ കലാ സാംസ്കാരിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ഒരാൾക്ക് 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് ജേതാക്കൾ: ഡൊ. പി.കെ ഭാഗ്യലക്ഷ്മി, ബിജു പാണപ്പുഴ, നിഷ ഭാസ്കരൻ എന്നിവരാണ്.
1-3-2025 ന് നടന്ന ഓൺലൈൻ മീറ്റിംഗിലാണ് അവാർഡ് പ്രഖ്യാപിച്ചത് ഇർഷാദ് ആദം യുഎഇ, നാസർ ചപ്പാരപ്പടവ്, മുഹമ്മദനസ് എറണാകുളം, ഹാഷിം വിപി,ശറഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു ഫ്യൂഷൻ ആർട്ട് ഫൗഷേൻ സംഘടിപ്പിക്കുന്ന അടുത്ത പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും..
ARTIST NASSAR
Chapparapadavu
Founder & Curator of Fusion Art Foundation
India. +91 9744006691