ബെംഗളൂരു : മൈസൂരു-തിരുവനന്തപുരം നോര്‍ത്ത്-മൈസൂരു പ്രതിദിന എക്സ്പ്രസ് തീവണ്ടിക്ക് (16315/16316) മാണ്ഡ്യയിലെ മദ്ദൂര്‍ സ്റ്റേഷനില്‍ അനുവദിച്ച സ്റ്റോപ്പ് ആറുമാസംകൂടി നീട്ടി ദക്ഷിണ-പശ്ചിമ റെയില്‍വേ.
2025 ഡിസംബര്‍ 31 വരെ തുടരുമെന്ന് അറിയിച്ചു.
Global Kerala News