ലഖ്നൗ: നിരന്തരം താക്കീതും പിഴയും കിട്ടിയിട്ടും വിക്കറ്റ് നേടിയ ശേഷമുള്ള നോട്ട്ബുക്ക് സെലിബ്രേഷന് തുടര്‍ന്ന ലഖ്നൗ സൂപ്പര്‍ജയന്റ്സ് സ്പിന്നര്‍ ദിഗ്വേഷ് രതിയ്ക്ക് തിരിച്ചടി....
globalkerala
കൊച്ചി: അപകടത്തില്‍ വലതു കൈ നഷ്ടമായിട്ടും പതറാതെ, പഠനത്തില്‍ മികവോടെ മുന്നേറി ഐഎഎസ് കൈപ്പിടിയിലൊതുക്കിയ പാര്‍വതി ഗോപകുമാര്‍ എറണാകുളം അസിസ്റ്റന്റ് കലക്ടര്‍. തിങ്കളാഴ്ച...
തിങ്കളാഴ്ച രാവിലെ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന...
കൊല്ലം ടി.കെ. എം ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് എം. കോം പഠനം പൂർത്തിയാക്കി ഏറെ വൈകാതെ സിംഗപ്പൂരിൽ എത്തിയതാണ് രജുകുമാർ...
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കഞ്ചിക്കോട് ചെല്ലന്‍കാവ് വെച്ചാണ് ആക്രമണം ഉണ്ടായത്. കര്‍ഷകനായ ചെല്ലന്‍കാവ് സ്വദേശി സുന്ദരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.മാവിന്...
കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃത?ദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയില്‍ സുഭാഷിന്റെ മകളാണ് മരിച്ചത്....
മലയാള സിനിമയുടെ സഹയാത്രികൻ . ********** മലയാള സിനിമയിലെ നിത്യവസന്തം എന്നറിയപ്പെട്ടിരുന്ന പ്രേംനസീറിന്റെ സഹപാഠിയായിരുന്നു പരമേശ്വരൻനായർ. ചിറയൻകീഴ് ഹൈസ്കൂളിലെ സാഹിത്യ സമാജങ്ങളിൽ പ്രേംനസീർ...
കാരന്തൂരിൽ ഈയിടെ പിടികൂടിയ എംഡിഎംഎ കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇമ്രാൻ പിടിയിലായത്. ഇതേ കേസിൽ ടാൻസാനിയ, നൈജീരിയൻ സ്വദേശികൾ പിടിയിലായിരുന്നു. കോഴിക്കോട്: എംഡിഎംഎ കേസിലെ പ്രധാന...
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ താന്‍ നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് ഏല്‍ക്കുന്നതെന്നും ജാമ്യം ലഭിച്ച അഭിഭാഷകന് ബെയ്ലിന്....
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിനെ തുടര്‍ന്നുള്ള സൈനിക സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ആദ്യം മുന്നോട്ടു വന്നത് പാകിസ്ഥാനാണെന്നു ആവര്‍ത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വിദേശകാര്യ...