Newsaround

മേപ്പാടി∙ മുണ്ടക്കൈ ദുരന്തമേഖലയിൽ സജീവ മനുഷ്യസാന്നിധ്യം കുറവെന്നു കണ്ടെത്തല്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിങ് പരിശോധനയിലാണു സജീവ മനുഷ്യസാന്നിധ്യം കുറവാണെന്നു കണ്ടെത്തിയിരിക്കുന്നത്....
മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. ദുരന്തം...
തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ വയനാടിന് സ്നേഹത്തിന്റെ കരം നീട്ടി തെന്നിന്ത്യൻ ചലച്ചിത്ര ലോകം. സൂപ്പർ താരങ്ങളടക്കം നിരവധി പ്രമുഖരാണു വയനാടിന് സഹായവുമായി എത്തിയിരിക്കുന്നത്....
പത്തനംതിട്ട ∙ മണ്ണിടിച്ചിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾ ത്വരിതപ്പെടുത്തി കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം. കേന്ദ്ര ശാസ്ത്രവകുപ്പിന്റെ നേതൃത്വത്തിൽ സൂരത്കല്ലിലെ...