ബെംഗളൂരു: മകനൊപ്പം മുണ്ടുടുത്ത് മാളിലെത്തി കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിൽ മാൾ ഉടമയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തു. പിന്നാലെ നടപടിയുമായി കര്‍ണാടക സര്‍ക്കാരും...
Newsaround
ഉമ്മുൽഖുഖൈൻ ∙ ഉമ്മുൽ ഖുവൈനിൽ വന്‍ ലഹരിമരുന്ന് കടത്ത് മാഫിയ മരുഭൂമിയിൽ കുഴിച്ചിട്ട 10 കിലോ ലഹരിമരുന്ന് പൊലീസ് കണ്ടെടുത്തു. സംഘത്തിൽ ഉൾപ്പെട്ട...
ദമാം ∙ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തിൽ അഗ്നിബാധ. നൈല്‍ എയര്‍ വിമാനത്തിലാണ് തീ പടര്‍ന്നുപിടിച്ചതെന്ന് നാഷനല്‍...
ദുബായ് ∙ തിരുവനന്തപുരം ആമയിഴഞ്ചൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കേരളത്തെ ഞെട്ടിപ്പിച്ചു. ഇൗ സാഹചര്യത്തിൽ യുഎഇ,...
തിരുവനന്തപുരം∙ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച...
അഹമ്മദാബ്ദ്:ഗുജറാത്തിൽഅപൂർവവൈറസായചാന്ദിപുരവൈറസ് വ്യാപനം തീവ്രമാവുന്നു. രോഗംബാധിച്ച്മരിച്ചവരുടെ എണ്ണം 15 ആയി. നിലവിൽ 29കുട്ടികളാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രോഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു...
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് സൂചിക സർക്കാർ ഉത്തരവു മുഖേന...
ആൽബനി (ന്യൂയോർക്) ∙ കോട്ടയം മഞ്ചേരി കടമ്പനാട്ട് ചാക്കോ തോമസ് (അച്ചൻ, 76) ആൽബനിയിൽ അന്തരിച്ചു. ആൽബനി സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്...
ലണ്ടൻ ∙ ഇന്ത്യക്കാർക്ക് യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇന്ത്യ യങ് പ്രൊഫഷനൽസ് സ്കീം വീസ അപേക്ഷ ആരംഭിച്ചു. വീസ അപേക്ഷക്കുന്നതിനായ്,...
തിരുവനന്തപുരം ∙ കേരളത്തിൽ നിന്ന് മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4000 പേർക്ക് ജർമനിയിലെ റെയിൽപാത നിർമാണത്തിൽ...