തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്(veena george). സംസ്ഥാനം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കണക്കുകളില്‍...
Kerala
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക...
കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത...
മലപ്പുറം: നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം ഇന്ന് വ്യക്തമാകും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജും എന്‍ഡിഎ യുടെ മോഹന്‍ജോര്‍ജ്ജും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി.വി. അന്‍വറും...
കൊല്ലം: പൻമനയില് നാലര വയസുകാരി ഓടയില്‍ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശികളായ അനീഷ്, രശ്മി ദമ്ബതികളുടെ മകള്‍ അക്ഷികയാണ് മരിച്ചത്. ഇന്നലെ...
പത്തനംതിട്ട: തിരുവല്ല വള്ളംകുളം കാവുങ്കലില്‍ വള്ളെം മറിഞ്ഞ് മരിച്ചു. സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തില്‍ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35...
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്ബ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അതീതീവ്രമഴയ്ക്ക് ശമനമാകുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയുണ്ടായേക്കുമെന്നാണ് ( rain ) കാലാവസ്ഥ അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ...
ആലപ്പുഴ: യു.കെ.ജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ ഉപദ്രവിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് ആശുപത്രിയില്‍ മരിച്ചു. ഇടുക്കി ആലങ്കോട് കോരമംഗലം ജയ്സണ്‍...
വണ്ടിത്താവളം (പാലക്കാട്): മദ്യപാനത്തിനു പണം നല്‍കാതിരുന്നതിന് മകന് വയോധികയെ കമ്ബികൊണ്ട് തല്ലിച്ചതച്ചു. കന്നിമാരി മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം കാമലാക്ഷി (72) ക്കാണു മര്‍ദ്ദനമേറ്റത്....