കോഴിക്കോട്: കനത്തമഴയില്‍ ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം. ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ മുഴുവനും...
Kerala
കണ്ണൂർ : ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. തയ്യില്‍ വെറ്റിലപ്പള്ളി വയല്‍ ടി.കെ.ഫവാസിനെയാണ് (43) സിറ്റി പൊലീസ് അറസ്റ്റ്...
കോട്ടയം : കോട്ടയം : പഞ്ചായത്ത് മെമ്ബറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി . കോട്ടയം അതിരമ്ബുഴ പഞ്ചായത്ത് മെമ്ബറായ യുവതിയെയും രണ്ട് പെണ്‍മക്കളെയുമാണ്...
തൃശ്ശൂർ: തൃശ്ശൂർ ചേരുംകുഴിയില്‍ കുളത്തില്‍ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുണ്‍ ആണ് മരിച്ചത്. ചേരുംകുഴി നീർച്ചാലില്‍ വീട്ടില്‍ സുരേഷിൻ്റെ...
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവ, എയ്ഡഡ് , സ്വാശ്രയ ആർട്സ്, സയൻസ് കോളജുകളിലും യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഏകജാലക സംവിധാനം...
കൊച്ചി: മുൻ മാനേജർ നല്കിയ പരാതിയില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദ്ദിച്ചെന്നുകാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ...
തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ...
കോഴിക്കോട്: കോഴിക്കോടും ആലുവയിലും റെയില്‍വെ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകും. മൂന്ന് വന്‍ മരങ്ങളും പത്തോളം വീടുകളുടെ മേല്‍ക്കൂരയും ആണ്...
തിരുവനന്തപുരം: കേരള തീരത്ത് നാളെ (ചൊവ്വാഴ്ച) രാത്രി 8.30 വരെ 3.4 മുതല്‍ 4.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും ( High...
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള സ്റ്റേറ്റ്...