കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വിണ്ടും വര്‍ധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120...
Latest
നമ്മള് മലയാളികള്‍ക്ക് അരി വെറുമൊരു ധാന്യമല്ല. അത് നമ്മുടെ ജീവിതരീതിയുടെ ഭാഗമാണ്. ചോറ് മുതല്‍ പലഹാരങ്ങള്‍ വരെ, അരിയാഹാരമില്ലാതെ മലയാളികള്‍ക്ക് ഒരു ദിവസം...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക ബ്രിഗേഡിന് നേരെ ചാവേര്‍ ആക്രമണവും പഞ്ചാബിലെ ജലന്ധറില്‍ ഡ്രോണ്‍ ആക്രമണവും നടന്നുവെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള...
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീരിന് പുറമെ, രാജസ്ഥാന്,...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ...
കോഴിക്കോട്: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കു ഗ്രേസ് മാർക്ക് നൽകുമെന്ന് കായിക മന്ത്രി...
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം സംഘമേശ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറി. 10 ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്ര ചടങ്ങുകളും ആഘോഷങ്ങളമടങ്ങുന്നതാണ് പരിപാടികൾ. ഉത്സവത്തിന്റെ മുന്നോടിയായുള്ള...
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റയാണ് പുതിയ മാർപാപ്പ. ലിയോ 14ാമൻ എന്നാണ്...
ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാന് അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. വ്യാഴാഴ്ച വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന് ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും...
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക് സൈന്യത്തിലും ആഭ്യന്തര കലാപം. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്)...