ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനു കീഴിലെ വിവിധ ഡിവിഷനുകളിൽ 731 ഒഴിവ്. കേരളത്തിലും അവസരം. ജോലി പരിചയമുള്ളവർക്കും തുടക്കക്കാർക്കും അപേക്ഷിക്കാം. മാർച്ച് 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.
http://www.hindustanpetroleum.com/
എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം