പാരിസിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്ക് നേരെ ആക്രമണം; സംഭവം ഒളിംപിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെ

പാരിസിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്ക് നേരെ ആക്രമണം; സംഭവം ഒളിംപിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെ
പാരിസ്∙ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ പാരിസിന്റെ വിവിധയിടങ്ങളിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്കുനേരെ ആക്രമണം. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിച്ചു. അട്ടിമറി...