തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. നാളെ മുതല്‍ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ നാലു...
Latest
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 84 എംബിബിഎസ് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം....
വെള്ളിയായി ലഭിച്ചത് 15കിലോഗ്രാം 245 ഗ്രാമാണ്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 49ഉം നിരോധിച്ച ആയിരം രൂപയുടെ 36ഉം അഞ്ഞൂറിന്റെ 93...
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ്. മെയ് 17 വൈകീട്ട് വരെയുള്ള ഈ മാസത്തെ കണക്കാണിത്. 6,98,32,451 രൂപയ്ക്ക് പുറമേ...
ബംഗളുരു: ബംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം...
തിരുവനന്തപുരം: നികുതി കുടിശിക വരുത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പ്. നികുതി കുടിശിക വരുത്തുന്നവരുടെ ബാങ്ക്, ഓഹരി വിപണി നിക്ഷേപങ്ങളില്‍ നിന്നടക്കം പണം...
മാർത്താണ്ഡവർമ്മയുടെ ചരിത്രവഴികളിലൂടെ . *********** തിരുവതാംകൂറിന്റെ പ്രൗഢഗംഭീരമായ ചരിത്ര പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് സി.വി. രാമൻ പിള്ളയുടെ “മാർത്താണ്ഡവർമ്മ ” . വിഗതകുമാരന്...
സിഗരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ടെക്കിയെ കാറിടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവില്‍ മേയ് 10ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. സോഫ്റ്റ്വെയര് എന്‍ജിനീയറായ സഞ്ജയ്...
തിരുവനന്തപുരം: കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി...
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുമെന്നും തീയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അറിയിക്കുമെന്നും സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ്...