മേപ്പാടി∙ ചൂരൽമല സ്കൂളിനു പിന്നിലുള്ള തകർന്ന വീട്ടിൽ നിന്നും ഇരുപത് പവനോളം വരുന്ന സ്വർണം കണ്ടെത്തി അഗ്നിരക്ഷാ സേന. കണ്ടെടുത്ത സ്വർണം റവന്യു വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് കൈമാറിയതായി അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
Global Kerala News