തിരുവനന്തപുരം/ന്യൂഡല്‍ഹി: ഒരിടവേളയ്‌ക്കു ശേഷം സംസ്‌ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്‌തമാകുമെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ...
globalkerala
തൃശൂര്‍: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മുണ്ടൂര്‍ ചെറുവത്തൂര്‍സി.പി. ചാക്കോയുടെ (72) സംസ്‌കാരം നടത്തി. ഇന്നലെ രാവിലെ 10.30ന് മുണ്ടൂര്‍ പരിശുദ്ധ...
തിരുവനന്തപുരം: സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് ‘എന്റെ കേരളം’ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സരസ് മേളയില്‍ കുടുംബശ്രീ സംരംഭകര്‍ നേടിയത് 12.09...
ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയില്‍ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് ദിവസമായി നടക്കുന്ന ഏറ്റുമുട്ടലിലാണ് രണ്ട് നേതാക്കളുള്‍പ്പടെ...
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്‌ഥാനത്ത് മഴ വീണ്ടും കനക്കുന്നു . അടുത്ത അഞ്ചു ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ,...
കടലിന്നഗാധമാം നീലിമയിൽ . ********** എത്ര കണ്ടാലും കൊതി തീരാത്ത പ്രകൃതിയിലെ അത്ഭുതമാണ് കടൽ . നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന ജലസമൃദ്ധിയുടെ...
തിരുവനന്തപുരം: മാട്രിമോണിയില്‍ വിവാഹപരസ്യം നല്‍കി പതിനഞ്ചോളം പേരെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി പുതിയ വിവാഹത്തിന് തൊട്ടുമുമ്ബ് അറസ്റ്റില്‍. ഏഴാമത്തെ വിവാഹം നടക്കുന്നതിന് തൊട്ടുമുമ്ബായി...
ബെംഗളൂരു: ബെംഗളൂരുവില്‍ സ്യൂട്ട്കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ ഏഴ് പേര് അറസ്റ്റില്‍. ബിഹാറില്‍ നിന്നാണ് പ്രതികളെ ബെംഗളൂരു റൂറല്‍ ഡിവിഷൻ പൊലീസ്...
ആലപ്പുഴ : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്...
ഇടുക്കി : ധനുഷ്കോടി ദേശിയപാതയില്‍ അടിമാലിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ കാര്‍ യാത്രികനെ...