തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക...
Newsaround
ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച അണ്ണാ യൂണിവേഴ്സിറ്റി കാമ്ബസ് ബലാത്സംഗക്കേസിലെ പ്രതി എ ജ്ഞാനശേഖരനെ ചെന്നൈയിലെ മഹിളാ കോടതി തിങ്കളാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചു....
ന്യൂഡല്‍ഹി : ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലാവരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് കേന്ദ്ര റെയില്‍വേ...
കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത...
സിക്കിമില്‍ മണ്ണിടിച്ചില്‍ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചില്‍ തുടരുന്നു. സൈനിക ക്യാമ്ബിന് സമീപം ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ വൈകിട്ടാണ്...
തിരുവനന്തപുരം: അവധിക്കാലത്തിന് വിട നല്‍കി പുത്തന്‍ പ്രതീക്ഷകളുമായി അക്ഷരലോകത്തേക്ക് പിച്ചവയ്ക്കാന്‍ ലക്ഷകണക്കിന് കുരുന്നുകള്‍ ഇന്നു സ്‌കൂളുകളിലേക്ക് എത്തും. മധ്യവേനല്‍ അവധിക്കു ശേഷം സംസ്ഥാനത്തെ...
മലപ്പുറം: നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം ഇന്ന് വ്യക്തമാകും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജും എന്‍ഡിഎ യുടെ മോഹന്‍ജോര്‍ജ്ജും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി.വി. അന്‍വറും...
ചെന്നൈ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തിയ പതിനേഴുകാരിയെ അക്രമികളുടെ പക്കല്‍ നിന്ന് രക്ഷപ്പെടുത്താൻ സഹായിച്ചത് സമീപവാസിയുടെ അവസരോചിതമായ ഇടപ്പെടല്‍. തിരുവണ്ണാമലയില്‍ നിന്ന് ചെന്നൈയിലേക്ക് ആണ്‍സുഹൃത്തിനെ...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആള്‍ക്കൂട്ടത്തിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ബോള്‍ഡര്‍ ഭീകരാക്രമണത്തിലെ പ്രതി മുഹമ്മദ് സോളിമാന്‍ എന്നയാളാണെന്നാണ്...
കൊല്ലം: പൻമനയില് നാലര വയസുകാരി ഓടയില്‍ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശികളായ അനീഷ്, രശ്മി ദമ്ബതികളുടെ മകള്‍ അക്ഷികയാണ് മരിച്ചത്. ഇന്നലെ...