ചെന്നൈ: തമിഴ്നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അഷ് വിക (19)...
National
ഭോപ്പാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്ബതികളില്‍ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. രാജാ രഘുവംശി- സോനം ദമ്ബതികളില്‍ ഭർത്താവിൻ്റെ മൃതദേഹം രാജായുടെ...
ന്യൂഡല്‍ഹി ∙ വിദ്യാർഥിനിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസില്‍ സുഹൃത്ത് പിടിയിലായി. ഡല്‍ഹി സർവകലാശാല സ്കൂള്‍ ഓഫ് ഓപ്പണ്‍...
ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച അണ്ണാ യൂണിവേഴ്സിറ്റി കാമ്ബസ് ബലാത്സംഗക്കേസിലെ പ്രതി എ ജ്ഞാനശേഖരനെ ചെന്നൈയിലെ മഹിളാ കോടതി തിങ്കളാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചു....
ന്യൂഡല്‍ഹി : ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലാവരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് കേന്ദ്ര റെയില്‍വേ...
സിക്കിമില്‍ മണ്ണിടിച്ചില്‍ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചില്‍ തുടരുന്നു. സൈനിക ക്യാമ്ബിന് സമീപം ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ വൈകിട്ടാണ്...
ചെന്നൈ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തിയ പതിനേഴുകാരിയെ അക്രമികളുടെ പക്കല്‍ നിന്ന് രക്ഷപ്പെടുത്താൻ സഹായിച്ചത് സമീപവാസിയുടെ അവസരോചിതമായ ഇടപ്പെടല്‍. തിരുവണ്ണാമലയില്‍ നിന്ന് ചെന്നൈയിലേക്ക് ആണ്‍സുഹൃത്തിനെ...
ബെംഗളൂരു∙ കര്‍ണാടക ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യം പകർത്തിയ അഞ്ചു പേർ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനും സംഘവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ്...
ഹൈദരാബാദ്: തായ്‌ലന്‍ഡിന്റെ ഓപ്പല്‍ സുചാത ചുവാങ്‌സ്രി ലോകസുന്ദരി. എത്യോപ്യയിലെ ഹാസെറ്റ് ഡെറേജെ അഡ്‌മാസു ഒന്നാം റണ്ണറപ്പായി. 107 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് സുചാത...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 3,395...