ഐമയുടെ പതിനേഴാം ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം
ഹൈദരാബാദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എം സ് എം ഈ വച്ചു നടന്നു. 2024-27 ലേക്കുള്ള ദേശീയ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുപ്പില്‍ ശ്രീ.ഗോകുലം ഗോപാലന് ദേശീയ പ്രസിഡന്റ് ആയ കമ്മിറ്റി നിലവില്‍ വന്നു.ശ്രീ. ബിനു ദിവകാരനാണ് സീനിയര്‍ വൈസ് പ്രസിഡന്റ്.