രാജ്യത്ത് മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടി ടെലികോം കമ്പനികൾ. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവരാണ് നിലവിൽ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. റിലയൻസ്...
Blog
കൊല്ലം: കൊല്ലം അഞ്ചൽ – ആയൂർ റൂട്ടിൽ കെഎസ്ആർടിസി ബസും പിക് അപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അമിത...
ന്യൂഡൽഹി: കനത്ത മഴയില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്റെ മേല്‍ക്കൂര തകര്‍ന്ന് നാലുപേര്‍ക്ക് പരുക്ക്. മൂന്നു കാറുകള്‍ തകര്‍ന്നു. രാവിലെ അഞ്ചരയോടെയാണ്...
കര്‍ണാടക ഹാവേരി ബ്യാഡാഗിയില്‍ ബസ് മിനിലോറിയില്‍ ഇടിച്ച് 13 പേര് മരിച്ചു. ശിവമൊഗ്ഗയില്‍ നിന്ന് ബെളഗാവി യല്ലമ്മ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ്...
ജൂലൈ ഒന്ന് വിജ്ഞാന ഉത്സവമായി എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. 4 വർഷ ഡിഗ്രി കോഴ്സുകൾക്കും ജൂലൈ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരൻ മരിച്ചു. ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ്...
കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ...
പാലക്കാടു നിന്നും ബാംഗ്ലൂരിലേക്ക് നിറയെ ചിപ്സുമായി ആഴ്ചതോറും ഒരു ഇന്നോവ ഓടിയെത്തും. ബാംഗ്ലൂർ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരമായിരിക്കുകയാണ് ഈ ഇന്നോവയിലെ ചിപ്സ്. നാടൻ...
കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ നാല് പേർ മരിച്ചു. ടെർമിനൽ 1 ലെ കൂറ്റൻ മേൽക്കൂരയാണ് തകർന്ന് വീണത്....