അഹമ്മദാബാദ്: ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്). അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു....
globalkerala
തൃശൂർ: കൊടുങ്ങല്ലൂർ കോട്ടപ്പുറം കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മേത്തല പടന്ന സ്വദേശി പാലക്കപറമ്ബില് സന്തോഷിന്റെ...
രാജ്യത്തെ ഓരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിതഭാരതമെന്ന് നിതി ആയോഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന പ്രവർത്തനങ്ങള്‍ വേഗത്തില്‍ ആക്കണം. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികള്‍ക്കും...
ഡേറ്റിംഗ് ആപ്പ് ആയ ‘അരികെ’ യിലൂടെ നിരവധി സ്ത്രീകളെ സൗഹൃദം നടിച്ചു ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പൊലീസ് അറസ്റ്റ്...
മലപ്പുറം: റാപ്പര്‍ ഡബ്സിയെ ( മുഹമ്മദ് ഫാസില്‍) പോലീസ് അറസ്റ്റു ചെയ്തു. സാമ്ബത്തിക ഇടപാടിനെച്ചൊല്ലിയുളള തര്‍ക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ...
ന്യൂഡല്‍ഹി: രോഹിത്ശര്‍മ്മയും വിരാട്കോഹ്ലിയുമില്ലാതെ പുതുയുഗത്തിനിറങ്ങുന്ന ടീം ഇന്ത്യയെ ശുഭ്മാന്‍ ഗില്‍ നയിക്കും. ഇംഗ്ളണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ ഗില്‍ ആദ്യമായി ടീമിനെ നയിക്കും....
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര...
തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍നിന്നു റേഷന്‍ കടകളില്‍ ‘വാതില്‍പടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബില്‍ കുടിശികയായ...
കൊച്ചി: നാല് വയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന കേസില്‍ അമ്മയെയും പിതൃ സഹോദരനെയും ഒരുമിച്ച് ഇരുത്തി ഇന്ന് ചോദ്യം ചെയ്യും. പോക്സോപ്രകാരം എടുത്ത കേസിലെ പ്രതിയാണ്...