ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ?ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ജെഎസ്കെ (ഖടഗ)യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഓരോരുത്തരും ചര്‍ച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയര്‍ത്തിക്കൊണ്ട്...
film
ചെന്നൈ: തമിഴ് രാഷ്ട്രീയപാര്‍ട്ടിയായ മക്കള്‍നീതി മയ്യത്തിന്റെ തലവനും തമിഴ് സൂപ്പര്‍സ്റ്റാറുമായ കമല്ഹാസന് രാജ്യസഭയിലേക്ക്. മക്കള്‍ നീതിമയ്യത്തിന് പിന്തുണ നല്കി ഡിഎംകെയാണ് കമല്‍ഹാസനെ പാര്‍ലമെന്റില്‍...
മണപ്പുറത്തിന്റെ പ്രിയ എഴുത്തുകാരൻ . ********** മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക പടവാളാക്കിയ മണപ്പുറത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു മൊയ്തു പടിയത്ത് ....
കൊച്ചി: മുൻ മാനേജർ നല്കിയ പരാതിയില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദ്ദിച്ചെന്നുകാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ...
ഇവൻ മേഘരൂപൻ ********* “കവിയുടെ കാൽപ്പാടുകൾ …” കാൽപ്പനിക കവിതകൾ കൊണ്ട് കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും, ഐതിഹ്യങ്ങളും , സാംസ്കാരിക പൈതൃകങ്ങളും ആസ്വാദക...
കാവേരിയുടെ കഥ . ******** കഥകൾ ഗാനരൂപത്തിൽ അവതരിപ്പിക്കപ്പെടുന്ന സമ്പ്രദായം മലയാള ചലച്ചിത്രഗാനശാഖയിൽ പണ്ടു മുതലേ ഉണ്ടായിരുന്നു . “പഞ്ചതന്ത്രം കഥയിലേ പഞ്ചവർണ്ണ...
മലയാളികളുടെ പ്രിയ ?ഗായകന് എംജി ശ്രീകുമാറിന്റെ 68-ാം ജന്മദിനമാണിന്ന്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് എംജി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ഇപ്പോഴിതാ...
മലപ്പുറം: റാപ്പര്‍ ഡബ്സിയെ ( മുഹമ്മദ് ഫാസില്‍) പോലീസ് അറസ്റ്റു ചെയ്തു. സാമ്ബത്തിക ഇടപാടിനെച്ചൊല്ലിയുളള തര്‍ക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ...
മലർക്കൊടി പോലെ . ********* ഒരുകാലത്ത് കേരളത്തിലെ ഏറ്റവും പ്രശസ്ത മാന്ത്രികനായിരുന്നു പ്രൊ: ഭാഗ്യനാഥ് . ഭാഗ്യനാഥിന്റെ മകളായി വിധുബാല പഠിച്ചതും വളർന്നതുമെല്ലാം...
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം . *********** ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരൊറ്റ ഉത്തരമേയുള്ളൂ “പ്രണയം “. സ്ത്രീ...