‘ഞങ്ങൾക്കെതിരെ നീങ്ങുന്നവർക്ക് വലിയ വില കൊടുക്കേണ്ടിവരും’; ഹുദൈദ തുറമുഖത്തിൽ ഇസ്രയേൽ ആക്രമണം, 3 മരണം

‘ഞങ്ങൾക്കെതിരെ നീങ്ങുന്നവർക്ക് വലിയ വില കൊടുക്കേണ്ടിവരും’; ഹുദൈദ തുറമുഖത്തിൽ ഇസ്രയേൽ ആക്രമണം, 3 മരണം
ജറുസലം∙ ഇസ്രയേൽ വിമാനങ്ങൾ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തിൽ ആക്രണം നടത്തി. മൂന്നുപേർ കൊല്ലപ്പെട്ടു. ടെൽഅവീവിൽ ആക്രമണം നടത്തുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചതിനു...