തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ കാലഘട്ടത്തില്‍, പ്രത്യേകിച്ച് കൗമാര പ്രായത്തിലുണ്ടാകുന്ന മോശം അനുഭവങ്ങള്‍ മറികടക്കാന്‍ ആണ്...
Blog
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ( plus one) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി...
വടകര: പയ്യോളി അയനിക്കാട് പെട്രോള്‍ പമ്ബിനു സമീപം പിക്കപ്പ് വാനിനു തീപിടിച്ചു. കോഴിക്കോട് നടക്കാവ് പി.കെ. സുനാസിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഓടിക്കൊണ്ടിരിക്കുമ്ബോള്‍ തീപിടിച്ചത്....
പാലക്കാട്: മണ്ണാർക്കാട് ബസ് സ്റ്റാൻഡിനകത്ത് ബസ്സിനടിയില്‍പ്പെട്ട എംപ്ലോയ്മെന്റ് ഓഫീസര്‍ മരിച്ചു. മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. ഈ മാസം 31ന് ജോലിയില്‍ നിന്ന്...
ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. ഒരു കിലോമീറ്റര്‍ ദൂരം...
കൊല്ലം: ചരക്കുകപ്പല്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഒഴുകിയെത്തിയ കണ്ടെയ്നര്‍ മുറിച്ചുമാറ്റുന്നതിനിടയില്‍ തീപിടിച്ച് പ്രദേശമാകെ പുക നിറഞ്ഞു. ശക്തിക്കുളങ്ങരയില്‍ കണ്ടെയ്നറുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് പ്രശ്നം. പ്രദേശത്തെ...
കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തില്‍ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. കര്‍ണാടക സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. പുതിയകടവിലാണ്...
കൊച്ചി: തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികമാണെന്നും മടുക്കുമ്ബോള്‍ നിര്‍ത്തുമെന്നും റാപ്പര്‍ വേടന്. സംസാര സ്വാതന്ത്ര്യമുള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് പാടിയതെന്നും വേടന്...
സ്വർണ്ണച്ചാമരം വീശിയെത്തിയ സ്വപ്നങ്ങൾ . ********** കലയും കച്ചവടവും സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചു കൊണ്ടു് ഒട്ടേറെപ്പേരുടെ വിയർപ്പിന്റെ വിലയായ സിനിമയിൽ എന്നും ഏറ്റവുമധികം ജനപ്രീതി...
ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ?ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ജെഎസ്കെ (ഖടഗ)യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഓരോരുത്തരും ചര്‍ച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയര്‍ത്തിക്കൊണ്ട്...